പുളിയഞ്ചേരി പുനത്തുവയൽകുനി ദേവി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി പുനത്തുവയൽകുനി ദേവി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ ഭാസ്കരനാണ് ഭർത്താവ്.

മക്കൾ: നിഷ, സ്മിതേഷ്.
മരുമകൻ: മനോജ്.

സഹോദരങ്ങൾ: മാധവി,ശാന്ത, ശ്രീധരൻ