ചെറുവണ്ണൂര്‍ അഗ്രോ സര്‍വ്വീസ് സെന്ററിലെ ട്രാക്റ്ററുകളുടെ ആര്‍സി ബുക്ക് നഷ്ടപെട്ടു


പേരാമ്പ്ര: ചെറുവണ്ണൂര്‍ അഗ്രോ സര്‍വ്വീസ് സെന്ററിന്റെ KL-56- S-7609, KL 56- S- 7131 നമ്പര്‍ ട്രാക്റ്ററുകളുടെ ആര്‍സി ബുക്ക് നഷ്ടപെട്ടു. കണ്ടുകിട്ടുന്നവര്‍  പേരാമ്പ്ര കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്. ഫോണ്‍ നമ്പര്‍ 04962-615 570