കൊയിലാണ്ടി സിദ്ധിഖ് പള്ളിയുടെ ഖബർസ്ഥാനിൽ വൻ തീപിടുത്തം (വീഡിയോ കാണാം)


കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ വൻ തീപിടുത്തം, സിദ്ധിഖ് പള്ളിയുടെ ഖബർസ്ഥാനിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല.

പരിസരമെല്ലാം വ്യതിയാക്കി മാലിന്യങ്ങൾ കൂട്ടിയിട്ടതാണ് തീ കത്തിയത്. പുറത്തുനിന്നുള്ള ആളുകൾ ഇവിടെ ഭക്ഷണമാലിന്യങ്ങൾ കൊണ്ടിടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

വിവരമറിഞ്ഞ ഉടൻ കൊയിലാണ്ടി ഫയർഫോഴ്‌സ് എത്തി തീ അണച്ചു.

 

വീഡിയോ കാണാം: