കിഴൂർ കുന്നുമ്മൽ താഴെ വള്ളിൽ ദേവദാസൻ അന്തരിച്ചു


കിഴൂർ: കുന്നുമ്മൽ താഴെ വള്ളിൽ ദേവദാസൻ അന്തരിച്ചു. അൻപത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ കണ്ണന്റെയും കല്യാണിയുടെയും മകനാണ്.

ഭാര്യ: ബിന്ദു
മക്കൾ: ദിൻഷ, നവീൻ, അഭിനന്ദ്
മരുമകൻ: ജിതേഷ് പുത്തൂർ

സഹോദരങ്ങൾ: ചാത്തപ്പൻ, നാരായണൻ കോട്ടക്കൽ, രാധ മാക്കൂൽ പീടിക, ശാന്ത മയ്യന്നൂർ, രവീന്ദ്രൻ, ശൈല, സുധ കോട്ടക്കൽ.