അരിക്കുളം മാവിനി ജാനകി അമ്മ അന്തരിച്ചു


അരിക്കുളം: മാവിനി ജാനകി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട്‌ വയസ്സായിരുന്നു. പരേതനായ ചന്തുക്കുട്ടി നായരാണ് ഭർത്താവ്.

മക്കൾ: പത്മാവതി, അഡ്വ.എം കൃഷ്ണൻ, വേണുഗോപാൽ മേലൂർ (വിമുക്തഭടൻ ) ശശി, വാകയാട് (വിമുക്ത ഭടൻ ) അഡ്വ. എം രാജൻ, സുഗതകുമാരി.

മരുമക്കൾ : തൊണ്ടിപ്പുറത്ത് ബാലൻ നായർ, ഡോ. പി.രാധ (റിട്ട. സിവിൽ സർജൻ),നിർമല, ശാന്ത, ഡോ. ഇ .കെ .പ്രീത (സീനിയർ വെറ്ററിനറി സർജൻ ), രാമചന്ദ്രൻ ( റിട്ട അധ്യാപകൻ തിരുവങ്ങൂർ).

സഹോദരങ്ങൾ: നാരായണൻ നായർ ,ഭാർഗ്ഗവിയമ്മ, ദേവകി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ,സുലോചന അമ്മ, പരേതരായ കരുണാകരൻ നായർ , ദാമോദരൻ നായർ , ശങ്കരൻ നായർ.