Tag: zebra line

Total 1 Posts

കൊയിലാണ്ടിക്കാരെ.. അപകടം വിളിച്ച് വരുത്തല്ലേ; അത് സീബ്ര ലൈന്‍ അല്ല, റംബിള്‍ സ്ട്രിപ്പാണ്: അധികൃതരും കണ്ണ് തുറക്കണം

കൊയിലാണ്ടി: ദേശീയ പാതയില്‍ തിരക്കേറിയ കൊയിലാണ്ടി നഗരസഭയിലെ പ്രധാന ഇടങ്ങളിലെല്ലാം സീബ്ര ലൈന്‍ മാഞ്ഞുപോയതോടെ റോഡ് മുറിച്ചുകടക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. വാഹനങ്ങള്‍ക്കുള്ള മുന്നറിയിപ്പിനായി സ്ഥാപിച്ച റംബിള്‍ സ്ട്രിപ്‌സിലൂടെയാണ് സീബ്രാലൈനെന്ന് കരുതി ചിലര്‍ റോഡ് മുറിച്ചുകടക്കുന്നത്. ഇത് അപകടത്തിന് ഇടയാക്കും. പുതിയ ബസ് സ്റ്റാന്‍ഡിനു മുന്‍വശം, കോടതി സമുഛയത്തിന് മുന്‍വശം, ഗവ.താലൂക്ക് ആശുപത്രിക്കു മുന്‍വശം, റെയില്‍വേ സ്റ്റേഷന്‍