Tag: #Women travel week

Total 1 Posts

ആട്ടവും പാട്ടുമായി അവര്‍ യാത്ര തുടങ്ങി; താമരശ്ശേരിയില്‍ നിന്നുള്ള ‘വുമണ്‍ ട്രാവല്‍ വീക്കിന്’ ആവേശോജ്വല തുടക്കം

താമരശ്ശേരി: യാത്രയെ സ്‌നേഹിക്കുന്ന പെണ്ണുങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സി. താമരശ്ശേരി ഡിപ്പോ ഒരുക്കുന്ന വിനോദയാത്ര പരിപാടി ‘വുമണ്‍ ട്രാവല്‍ വീക്കിന്’ ആവേശകരമായ തുടക്കം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിനോദയാത്ര പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് എട്ടു മുതല്‍ 13 വരെ വനിതകള്‍ക്ക് മാത്രമായി ‘വുമണ്‍ ട്രാവല്‍ വീക്ക്’ എന്ന പേരില്‍ പ്രത്യേക