Tag: watsapp
Total 1 Posts
രാജ്യത്ത് വാട്സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കും; സൗജന്യ ഇന്റര്‍നെറ്റ് കോളുകള്‍ സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാന്‍ ടെലികോം വകുപ്പ് ട്രായിക്ക് നിര്‍ദേശം നല്‍കി
ന്യൂഡല്‍ഹി: രാജ്യത്ത് വാട്ട്സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സൗജന്യ ഇന്റര്‍നെറ്റ് കോളുകള്‍ സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാന്‍ ടെലികോം വകുപ്പ് ട്രായിക്ക് നിര്‍ദേശം നല്‍കി. ഇതോടെ ടെലികോം കമ്പനികളെപ്പോലെ ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്ട്സ്ആപ്പ്, സിഗ്‌നല്‍, ഗൂഗില്‍ മീറ്റ് ഉള്‍പ്പെടെയുള്ളവ വഴിയുള്ള കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കും. കഴിഞ്ഞയാഴ്ച ടെലികോം