Tag: Vishu

Total 3 Posts

”ഉണങ്ങിയ വാഴയിലകൊണ്ട് ശരീരം മുഴുവന്‍ പൊതുഞ്ഞുകെട്ടി ശിവനും പാര്‍വ്വതിയുമായി അവരെത്തുന്നു” കൊയിലാണ്ടി കൊരയങ്ങാട്, മാരാമുറ്റം തെരുവുകളില്‍ വിഷുദിനത്തില്‍ നടന്നുവരുന്ന ചപ്പകെട്ട് എന്ന ആചാരത്തെ അറിയാം

ക്ഷേത്രങ്ങളില്ലാത്ത ശാലിയത്തെരുവുകളില്ല. നെയ്ത്തുശാലകള്‍ക്കും വീടുകള്‍ക്കുമിടയില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഒരാല്‍വൃക്ഷവും, തൊട്ടടുത്ത് ഒരു ക്ഷേത്രവും. ഗണപതിയാണ് കുലദൈവം. പണ്ടുകാലം മുതലേ നെയ്ത്ത് കുലത്തൊഴിലായി സ്വീകരിച്ച് തെരുവ് അടിസ്ഥാനത്തില്‍ അമ്പലവും അതിനൊട് ചുറ്റപ്പെട്ടു കിടക്കുന്ന കുറെ ശാലിയ വീടുക്കളില്‍ താമസിക്കുകയും ചെയ്യുന്ന ശാലിയ സമുദായത്തില്‍ രണ്ടു വിഭാഗങ്ങളുണ്ട് ഇടങ്കരും വലങ്കരും. ഇതില്‍ വലങ്കരാണ് കുലദൈവമായി ഗണപതിയെ പൂജിക്കുന്നത്. കാസര്‍ഗോഡ്

കീഴരിയൂര്‍ ആനപ്പാറ ക്വാറിയില്‍ ഇന്ന് നടന്നത് ‘സാമ്പിള്‍ വെടിക്കെട്ട്’; അനധികൃത പടക്കങ്ങള്‍ പൊട്ടിക്കുന്നത് നാളെയും തുടരും, ഇന്നത്തെ കൂടുതല്‍ ദൃശ്യങ്ങള്‍ കാണാം (വീഡിയോ)

കൊയിലാണ്ടി: അനധികൃതമായി ലോറിയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ കൊയിലാണ്ടി പൊലീസ് പിടിച്ചടുത്ത പടക്കങ്ങള്‍ പൊട്ടിച്ച് തീര്‍ക്കുന്ന ജോലി നാളെയും തുടരും. ഇന്ന് രാവിലെ മുതല്‍ വൈകീട്ട് വരെ പൊട്ടിച്ചിട്ടും തീരാത്ത പശ്ചാത്തലത്തിലാണ് നാളെയും പടക്കം പൊട്ടിക്കുന്നത് തുടരാന്‍ പൊലീസ് തീരുമാനിച്ചത്. കൊയിലാണ്ടി, മാഹി, തലശ്ശേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഓണ്‍ലൈനില്‍ ഓര്‍ഡറെടുത്താണ് പടക്കങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കൊയിലാണ്ടി

തീപ്പൊരി ദേഹത്ത് വീണാലും പൊള്ളാത്ത പടക്കം, ചൂളമടിച്ച് കറങ്ങുന്ന ചക്രം, ഒപ്പം ഫ്രീഫയറും അവതാറും ഡാൻസിം​ഗ് ബട്ടർഫ്ലെെയും; കൊയിലാണ്ടിയിലെ വിഷു വിപണി കീഴടക്കി പടക്കങ്ങൾ

സ്വന്തം ലേഖിക കൊയിലാണ്ടി: വിഷുക്കണിക്കും സദ്യക്കുമൊപ്പം മലയാളിക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് പടക്കങ്ങൾ. കമ്പിത്തിരിയും, മത്താപ്പൂവുമുൾപ്പെടെ വർണ്ണ വിസ്മയങ്ങളുടെ ഉത്സവം കൂടിയാണ് വിഷു. അതിനാൽ വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊയിലാണ്ടിയിലെ പടക്കവിപണിയും സജീവമാണ്. സാധാരണ പടക്കങ്ങൾക്കൊപ്പം ഇത്തവണ പുതിയ ഇനം പടക്കങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്. ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങളാണ്