Tag: Training

Total 2 Posts

കുറഞ്ഞ കറണ്ട് മാത്രം ആവശ്യംവരുന്ന ബ്രഷ് ലെസ്സ് ഡയറക്ട് കറണ്ട് ഫാന്‍ അസംബ്ലിംഗില്‍ കൊയിലാണ്ടിയില്‍ പരിശീലനം; പങ്കെടുത്തവര്‍ക്ക് സൗജന്യമായി ബിഎല്‍ഡിസി ഫാന്‍ കിറ്റും

കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജവകുപ്പിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള (ഇഎംസി കേരള), കേന്ദ്രസര്‍ക്കാരിന്റെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബി.ഇ.ഇ), സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം, ദര്‍ശനം ഗ്രന്ഥാലയം എന്നിവയുടെ പിന്തുണയോടെ ബ്രഷ് ലെസ്സ് ഡയറക്ട് കറണ്ട് (ബിഎല്‍ഡിസി) ഫാന്‍ അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു.   കൊയിലാണ്ടി ഗവ. ഐ.ടി.ഐ യുടെ പ്രാദേശിക പിന്തുണയോടെയാണ് പരിപാടി

മേലടി ബ്ലോക്കിൽ ഒരു മാസം നീണ്ട് നിൽക്കുന്ന സെക്കന്ററി പാലിയേറ്റീവ് വളന്റീയർ പരിശീലനം

പയ്യോളി: മേലടി ബ്ലോക്ക്‌ സെക്കന്ററി പാലിയേറ്റീവ് വളന്റീയർ പരിശീലനം തുടങ്ങി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പരിശീലനം ഉദാഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്റ് പി.പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മഞ്ഞക്കുളം നാരായണൻ തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ്