Tag: thorayikadav

Total 1 Posts

ഇനി തോണിക്കായി കാത്തിരിക്കേണ്ട, ചുറ്റി കറങ്ങി പോകേണ്ട; തോരായിക്കടവിൽ പാലം നിർമ്മിക്കുക ഊരാളുങ്കൽ സൊസൈറ്റി

കൊയിലാണ്ടി: ഇനി തോണിക്കായി കാത്തിരിക്കേണ്ട, എളുപ്പത്തിലെത്താവുന്ന ദൂരത്തിനായി ഏറെ ദുരം കറങ്ങേണ്ട. നീണ്ട കാലത്തെ ദുരിതങ്ങൾക്ക് അറുതിയായി ചേമഞ്ചേരിയുടെ സ്വപ്നം യാഥാർഥ്യമാവുന്നു. തോരായിക്കടവ് പാലത്തിലൂടെയുള്ള യാത്രയ്ക്കായുള്ള പ്രാരംഭ ദൂരം പിന്നിട്ടു. തോരായിക്കടവ് പാലം നിര്‍മ്മാണം കരാര്‍ ഊരാളുങ്കള്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് ലഭിക്കും. പാലം യാഥാർഥ്യമാവുന്നതോടെ യാത്ര ദൂരം കുറയുക മാത്രമല്ല, ആപത് ഘട്ടങ്ങളിൽ