Tag: thelinnerozhukum navakeralam

Total 1 Posts

ചെളിയും പായലും നിറഞ്ഞു; ചെറുപുഴയ്ക്ക് പുതുജീവൻ നൽകി കീഴരിയൂർ നിവാസികൾ

കീഴരിയൂർ: കീഴരിയൂർ പുഴയ്ക്ക് ഇത് പുതുജീവനാണ്. ചെളിയും  പായലും നിറഞ്ഞ് കിടന്ന പുഴയ്ക്ക് കൈത്താങ്ങായത് കീഴരിയൂർ നിവാസികളും. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് പുഴ വീണ്ടെടുക്കൽ പ്രവർത്തി സംഘടിപ്പിച്ചത്. പദ്ധതി ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ചെറുപുഴയും അതോടു ചേർന്ന പാടശേഖരത്തിലെയും ചെളിയും പുല്ലും പായലും നീക്കുന്നതിനും തോടുകൾ പുനർ നിർമ്മിക്കാനാണ്