Tag: the girl who got attacked in Nadapuram is critical

Total 1 Posts

നാദാപുരത്ത് വെട്ടേറ്റ യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി; പ്രതി അറസ്റ്റിൽ; തെളിവെടുപ്പ് ഉടൻ

നാദാപുരം: നാദാപുരത്ത് യുവാവ് വെട്ടിപരിക്കേല്‍പ്പിച്ച യുവതിയുടെ ശസ്ത്രക്രിയ അവസാനിച്ചു. ദേഹമാസകലം വെട്ടേറ്റതിന് പുറമെ ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നതിനാലാണ് അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയത്. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. അതേ സമയം പ്രതി റഫ്‌നാസിനെതിരെ വധശ്രമത്തിന് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പ് ഉടനുണ്ടാകുമെന്നാണ് വിവരം. പെൺകുട്ടിയെ ആക്രമിച്ച