Tag: Take a Break

Total 1 Posts

വിശ്രമകേന്ദ്രവും സദാ അടച്ചുപൂട്ടി വിശ്രമത്തിലാണ്! 20 ലക്ഷം മുടക്കി നിര്‍മ്മിച്ച കൊയിലാണ്ടിയിലെ വഴിയോര വിശ്രമ കേന്ദ്രം ആവശ്യക്കാര്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് ആക്ഷേപം

കൊയിലാണ്ടി: പോസ്റ്റ് ഓഫീസിന് സമീപം നഗരസഭ നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രം മിക്കപ്പോഴും പൂട്ടിയിട്ട നിലയിലെന്ന് ആക്ഷേപം. യാത്രക്കാര്‍ക്ക് വിശ്രമിക്കാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ ഇത് തുറന്നുകൊടുക്കില്ലെന്നാണ് ആക്ഷേപം. 2022 ഫെബ്രുവരി 17നാണ് നഗരസഭയുടെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചത്. നഗരസഞ്ചയ നിധിയില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു