Tag: T Gopi Master

Total 1 Posts

‘കൊയിലാണ്ടിയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിപ്പടുത്ത സഖാവ്, മരണം വരെ അടിയുറച്ച പാർട്ടിക്കാരൻ’; സി.പി.എം നേതാവായിരുന്ന ടി.ഗോപി മാസ്റ്ററെ അനുസ്മരിച്ചു

കൊയിലാണ്ടി: സി.പി.എം നേതാവായിരുന്ന ടി.ഗോപി മാസ്റ്ററെ അനുസ്മരിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.വിശ്വൻ മാസ്റ്റർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.വി.സത്യനാഥൻ അധ്യക്ഷനായി. മുൻ എം.എൽ.എ കെ.ദാസൻ, ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ, കെ.ഷിജു, എൽ.ജി.ലിജീഷ്, പി.കെ.ഭരതൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കൊയിലാണ്ടിയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച നേതാവായ