Tag: Sujesh Purakkad
Total 1 Posts
പി.എസ്.സി പരീക്ഷകളിൽ വിജയം തുടർക്കഥ, നേടിയത് 22 സർക്കാർ ജോലികൾ; സുജേഷ് പുറക്കാടിനെ ആദരിച്ച് കൊപ്പരക്കണ്ടം മഹല്ല് കമ്മിറ്റി
പുറക്കാട്: പി.എസ്.സി പരീക്ഷകളിൽ മികച്ച വിജയങ്ങൾ കൊയ്തെടുത്ത സുജേഷ് പുറക്കാടിനെ ആദരിച്ച് കൊപ്പരക്കണ്ടം മഹല്ല് കമ്മിറ്റി. ഓണനാളിൽ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് യൂത്ത് മീറ്റിൽ വച്ചാണ് സുജേഷിനെ ആദരിച്ചത്. നിരവധി പി.എസ്.സി പരീക്ഷകളിൽ വിജയിച്ച് 22 സർക്കാർ ജോലികളുടെ നിയമന ഉത്തരവാണ് സുജേഷ് പുറക്കാട് നേടിയത്. കൂടാതെ നാല് പി.എസ്.സി പരീക്ഷകളിൽ ആദ്യ പത്ത് റാങ്കുകളിലും