Tag: subash chandran

Total 1 Posts

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ഏഴാമത് മൃത്യുഞ്ജയ പുരസ്‌ക്കാരം എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ഏര്‍പ്പെടുത്തിയ ഏഴാമത് മൃത്യുഞ്ജയ പുരസ്‌ക്കാരം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപനും സാഹിത്യകാരനുമായ സുഭാഷ് ചന്ദ്രന് സമ്മാനിക്കും. സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌ക്കാരം. 2023 ഫിബ്രവരി 16 ന് വൈകീട്ട് ആറിന് കാഞ്ഞിലശ്ശേരി നായനാര്‍ മിനി സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പുരസ്‌ക്കാര സമര്‍പ്പണം. മന്ത്രിമാരും സാമൂഹിക രാഷ്രീയ ചലച്ചിത്ര മേഖലകളിലെ