Tag: sslc winners

Total 1 Posts

പത്തിൽ ഒന്നാം തരം; കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾക്ക് അനുമോദനം

കൊയിലാണ്ടി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾക്ക് അനുമോദനം. ജി.വി. എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക അനുമോദന സമ്മേളനം സംഘടിപ്പിച്ചു. ചടങ്ങ് കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി മനോജ്‌കുമാർ ഉദ്ഘടനം ചെയ്തു. വാർഡ് കൗൺസിലർ എ ലളിത മുഖ്യാതിഥി ആയിരുന്നു. പി ടി എ പ്രസിഡന്റ് വി ശുചീന്ദ്രൻ അധ്യക്ഷത