Tag: sslc result in koyilandy
123 കുട്ടികൾക്ക് ഫുള്‍ എ പ്ലസ്, 44 പേർക്ക് ഒമ്പത് എ പ്ലസ്; വിജയതേരില്‍ വീണ്ടും നടുവണ്ണൂർ ജി.എച്ച്.എസ്.എസ്
നടുവണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വീണ്ടും നൂറിമേനി വിജയവുമായി നടുവണ്ണൂർ ജി.എച്ച്.എസ്.എസ്. ഈ വര്‍ഷം പരീക്ഷ എഴുതിയ 553 വിദ്യാര്‍ത്ഥികളില്‍ 553 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 123 കുട്ടികൾ ഫുൾ എപ്ലസ് കരസ്ഥമാക്കി. 44 പേർക്ക് ഒൻപത് വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു. സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങിൽ ഹെഡ്മാസ്റ്റര്‍ എൻ.എം മൂസ്സേക്കായ വിദ്യാർത്ഥികൾക്ക്
തുടര്‍ച്ചയായ എട്ടാം വര്‍ഷം, എസ്.എസ്.എല്‍.സിയില്‍ ഇത്തവണയും കരുത്ത് കാട്ടി പൊയില്‍ക്കാവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍; 50 പേര്‍ക്ക് ഫുള്‍ എ പ്ലസ്
കൊയിലാണ്ടി: തുടര്‍ച്ചയായ എട്ടാം വര്‍ഷവും എസ്.എസ്.എല്‍.സിയില്‍ നൂറുമേനി വിജയവുമായി പൊയില്‍ക്കാവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ഈ വര്‍ഷം പരീക്ഷ എഴുതിയ 285 വിദ്യാര്‍ത്ഥികളില്‍ 285 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 12 പേര്‍ക്ക് 9എപ്ലസുകള്‍ ലഭിച്ചു. ഇക്കൊല്ലവും മികച്ച വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.
മിക്‌സഡ് സ്‌കൂളായതിന് ശേഷമുള്ള ആദ്യ എസ്.എസ്.എല്‍.സി ബാച്ചിന്റെ ചരിത്ര വിജയം; നൂറുമേനി വിജയവുമായി പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, 108 വിദ്യര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്
കൊയിലാണ്ടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ചരിത്രം ആവര്‍ത്തിച്ച് പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഇത്തവണയും എസ്.എസ്.എല്‍.സിയില്‍ നൂറുമേനിയാണ് സ്‌കൂള്‍ നേടിയെടുത്തത്. 394 പേര്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും വിജയിച്ചുവെന്നതിനൊപ്പം 108 പേര്‍ മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് നേടി. 29 പേര്‍ 9എ പ്ലസുകള്‍ സ്വന്തമാക്കി. മിക്‌സഡ് സ്‌കൂള്‍ ആയതിന് ശേഷമുള്ള ആദ്യ എസ്.എസ്.എല്‍.സി
507 വിജയികളും അൻപത്തിയാറു ഫുൾ എ പ്ലസും; കൊയിലാണ്ടി ഗവൺമെന്റ് ഹയർ സെക്കന്ററിക്കും ഇത് ഏറെ സന്തോഷകരമായ മുഹൂർത്തമാണ്
കൊയിലാണ്ടി: റിസൾട്ട് അറിഞ്ഞതോടെ ഏറെ സന്തോഷത്തിലാണ് കൊയിലാണ്ടി ഗവൺമെന്റ് ഹയർ സെക്കന്ററി. മികച്ച വിജയം കൈവരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ. അഞ്ഞൂറ്റി പതിമൂന്നു വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 507 വിദ്യാർത്ഥികൾ വിജയം നേടി. 98.64 ശതമാനം വിജയവുമായാണ് സ്കൂൾ മിന്നും വിജയം കരസ്ഥമാക്കിയത്. അതിൽ അൻപത്തിയാറു വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷം