Tag: Sree Aghora Siva Temple Panthalayani

Total 1 Posts

12 മണിക്കൂർ നിലയ്ക്കാതെ ചിലങ്കയുടെ താളം, അണിനിരന്നത് കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഗത്ഭ കലാകാരന്മാർ; ആസ്വാദക ഹൃദയം കീഴടക്കി പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നൃത്താർച്ചന

കൊയിലാണ്ടി: ആസ്വാദകരുടെ മനം നിറച്ച് പന്തലായനി അഘോര ശിവക്ഷേത്രം സന്നിധിയിൽ അരങ്ങേറിയ നൃത്താർച്ചന. ശിവരാത്രി ദിവസമായ ഇന്നലെ കാലത്ത് ആറ് മണി മുതൽ വെെകീട്ട് ആറ് മണി വരെയാണ് അഖണ്ഡ നൃത്താർച്ചന നടന്നത്. ക്ഷേത്ര സന്നിധിയിൽ തിങ്ങിനിറഞ്ഞ ആസ്വാദകര്‍ക്ക് മുന്നിലായിരുന്നു പ്രകടനം. കേരളത്തിനകത്തും പുറത്തുമുള്ള നർത്തകീ നർത്തകന്മാരുടെ നടനാവിഷ്‌കാരം ആസ്വാദക ഹൃദയം നെഞ്ചിലേറ്റി. ഭരതാഞ്ജലി പെർഫോർമിങ്ങ്