Tag: special marriage

Total 1 Posts

ഷുക്കൂര്‍ വക്കീലും ഷീനയും രണ്ടാമതും വിവാഹിതരായി; പുതിയ മാറ്റത്തിന് തുടക്കം കുറിച്ചതില്‍ അഭിമാനമെന്ന് മകള്‍

കാഞ്ഞങ്ങാട്: അഡ്വ.സി.ഷുക്കൂറും ഡോ. ഷീനയും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായി. ബുധനാഴ്ച രാവിലെ 10.15ന് മക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. പുതിയ മാറ്റത്തിന് തുടക്കം കുറിച്ചതില്‍ അഭിമാനമുണ്ടെന്നും ഈ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും മകള്‍ ജാസ്മിന്‍ പറഞ്ഞു. മുസ്ലീം ആചാര പ്രകാരം പിതാവിന്റെ കാലശേഷം സ്വത്തുക്കള്‍ പൂര്‍ണമായും പെണ്‍മക്കള്‍ക്ക്