Tag: Sepak Takraw

Total 1 Posts

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കേരളാ സെപക്താ ക്രോ പരിശീലന ക്യാമ്പ്

കൊയിലാണ്ടി: കേരള സെപക്താ ക്രോ അസോസിയേഷന്റെ സഹകരണത്തോടെ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സെപക്താ ക്രോ (കിക്ക് വോളിബോൾ) പരിശീലന ക്യാമ്പ് ആരംഭിച്ചു. അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് വി.എം.മോഹനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക അജിത കുമാരി അധ്യക്ഷയായി. എൻ.കെ.വിജയൻ, നവീന ബിജു, ഷിംന, ശ്രീലാൽ പെരുവട്ടൂർ, പരിശീലകൻ സുമിത് എന്നിവർ ആശംസകൾ