Tag: School Art Festival

Total 1 Posts

സർഗ്ഗ വസന്തം തീർത്ത് മൂടാടിയിൽ സ്കൂൾ കലോത്സവം; ജേതാക്കളായി വീരവഞ്ചേരി എൽ പി സ്കൂൾ

മൂടാടി: രണ്ട് ദിവസം നീണ്ടു നിന്ന മൂടാടി ഗ്രാമപഞ്ചായത്ത് കേരള സ്കൂൾ കലോത്സവം സമാപിച്ചു. പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കലയുടെ സൗന്ദര്യം വിളിച്ചോതിയ കുട്ടികളുടെ കലാ പരിപാടികൾ ആസ്വാദകർക്ക് വേറിട്ട അനുഭവം പകർന്നു. സ്കൂൾ കലോത്സവത്തിന്റെയും അറബിക് സാഹിത്യോത്സവത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു. ചിങ്ങപുരം