Tag: saudi accident

Total 1 Posts

നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവന്‍, ഡ്രൈവർമാരുടെ സംഗമ വേദികളിലും ഏറെ സജീവം, സൗദിയിൽ അപകടത്തിൽ മരിച്ച കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

കൊയിലാണ്ടി: സുഹൃത്തിന്റെ മരണ വാർത്ത ഇനിയും വിശ്വസിക്കാനായിട്ടില്ല കൊയിലാണ്ടിയിലെ ചെറുപ്പക്കാർക്ക്. കിഴക്കന്‍ സൗദി അറേബ്യയിലെ അല്‍ അഹ്‌സയിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശി നജീബ് മരണപെട്ടു എന്നുള്ള വാർത്ത ഉൾക്കൊള്ളാനാവാതെ വീടും. ഇന്നലെ രാവിലെയാണ് കൊയിലാണ്ടി ആനവാതില്‍ക്കല്‍ നജീബ് സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. കൊയിലാണ്ടിയിൽ വാഹനമോടിച്ചു കൊണ്ടിരുന്ന നജീബ് കുറച്ചു വർഷങ്ങളായി സൗദിയിൽ ജോലി ഡ്രൈവർ ആയി