Tag: sathya jith ray film society award manchadi short film

Total 1 Posts

സത്യജിത് റായ് ഫിലിം സൊസൈറ്റി പുരസ്‌കാരം നേടിയെടുത്ത് കൊയിലാണ്ടിക്കാരന്‍; കോവിഡ് കാലത്തെ കുട്ടികളുടെ കഥ പറഞ്ഞ് പ്രശാന്ത് ചില്ലയുടെ മഞ്ചാടി

കൊയിലാണ്ടി: സത്യജിത് റായ് ഫിലിം സൊസൈറ്റിയുടെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം നേടി പ്രശാന്ത് ചില്ല. കൊയിലാണ്ടി സ്വദേശിയായ പ്രശാന്ത് ചില്ല സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം മഞ്ചാടിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കോവിഡ് കാലത്ത് കുട്ടികള്‍ക്കായി നിര്‍മിച്ച ചിത്രമാണ് മഞ്ചാടി. കോവിഡ് കാലത്ത് വീടിനകത്ത് ഒറ്റപ്പെട്ടു പോയ കുട്ടികളുടെ മാനസികാവസ്ഥയാണ് കഥയുടെ ഇതിവൃത്തം. കുട്ടികള്‍ക്കും സ്വതന്ത്രമായി