Tag: #Sandhya Kuruppu

Total 1 Posts

‘മനുഷ്യ സ്‌നേഹിയാകണം യഥാര്‍ത്ഥ ഡോക്ടര്‍, ഇതിന്റെ ഉദാത്തമായ രൂപമാണ് ഡോ. സന്ധ്യ കുറുപ്പ്’; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം പട്ടികയിലെ ഡോ. സന്ധ്യ കുറുപ്പിനെ കുറിച്ച് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പിയൂഷ് നമ്പൂതിരിപ്പാട്‌

എന്താണ് സംഭവിക്കുന്നതെന്നു മനസിലാക്കുന്നതിനു മുന്‍പേ കോവിഡ് ആക്രമണം തുടങ്ങിയപ്പോള്‍ നാടിന് ആശ്വാസമായി സഹപ്രവര്‍ത്തകര്‍ക്ക് കരുത്തായി ഡോ.സന്ധ്യ കുറുപ്പ് മുന്നില്‍ തന്നെ ഉണ്ടായിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഡോ.സന്ധ്യ കുറുപ്പിനെ പറ്റി അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പീയൂഷ് നമ്പൂതിരിപ്പാട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു. നല്ലൊരു മനുഷ്യ സ്‌നേഹിയായിരിക്കണം ഒരു