Tag: RMP
Total 1 Posts
വടകരയ്ക്ക് പുറത്തേക്ക് ആര്‍.എം.പിക്ക് ആദ്യ പഞ്ചായത്ത് പ്രസിഡന്‍റ്; മാവൂര്‍ ഇനി രഞ്ജിത് നയിക്കും
കോഴിക്കോട്: മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍എംപിഐ. ഭരണസമിതിയിലെ ആര്‍എംപിഐ അംഗമായ ടി രഞ്ജിത്താണ് പ്രസിഡന്റായി ചുമതലയേല്‍ക്കുക. ജൂലൈ ആദ്യവാരത്തോടെ രഞ്ജിത്ത് അധികാരമേല്‍ക്കും. ഭരണസമിതിയിലെ ഏക ആര്‍എംപിഐ അംഗമാണ് രഞ്ജിത്ത്. നിലവില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് സമിതി അദ്ധ്യക്ഷനാണ്. ഇപ്പോള്‍ പ്രസിഡന്റായ മുസ്‌ലിം ലീഗിലെ പുലപ്പാടി ഉമ്മര്‍ മാസ്റ്റര്‍ ജൂണ്‍ 30ന് പദവി ഒഴിയും. ജൂലൈ 15നകം