Tag: Riswana death case

Total 1 Posts

വടകര സ്വദേശി റിസ്വാനയുടെ മരണം; ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും കസ്റ്റഡിയില്‍

കോഴിക്കോട്: വടകര അഴിയൂര്‍ സ്വദേശി റിസ്‌വാന (22)യുടെ മരണത്തില്‍ ഭര്‍ത്താവ് ഷംനാസിനെയും ഭര്‍തൃപിതാവ് അഹമ്മദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ആത്മഹത്യാപ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഷംനാസിനും അഹമ്മദിനും എതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഷംനാസിനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്. മെയ് ഒന്നിനാണ് റിസ്വാനയെ കൈനാട്ടിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച