Tag: Rihan Rashid

Total 3 Posts

സഖാവ് ഫാസില്‍.. ബാപ്പയ്ക്കും കമ്മ്യൂണിസമെന്ന പ്രസ്ഥാനത്തിനും സമര്‍പ്പിച്ച അഞ്ചുപതിറ്റാണ്ടുനീണ്ട അതിജീവനം – റിഹാന്‍ റാഷിദ് എഴുതുന്നു

ജീവിതത്തില്‍ ഞാന്‍ നേരിട്ട് കണ്ടുകൊണ്ടിരുന്ന അത്ഭുതത്തെ മറ്റൊരു പേരിട്ടും വിളിക്കാനാവില്ല, അത്രത്തോളം ജീവിതവുമായ് വിപ്ലവം നടത്തിയ മനുഷ്യനാണ്, അരനൂറ്റാണ്ടിന്റെ അനുഭവങ്ങളുടെ തീച്ചൂളകളിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന സഖാവ് ഫാസില്‍. നിസാരമായതെന്ന് നമുക്കനുഭവപ്പെടുന്നത് അദ്ദേഹത്തിനെ സംബന്ധിച്ച് കഠിനമായതാണ്. ലോകത്ത് ജനിക്കുന്നവരില്‍ ലക്ഷത്തില്‍ ഒരാള്‍ക്ക് അപൂര്‍വ്വമായ് മാത്രം സംഭവിക്കുന്ന രോഗാവസ്ഥയിലൂടെയാണ് അദ്ദേഹം ഇക്കാലമത്രയും കടന്നുപോയത്. മസിലുകളുടെ പ്രവര്‍ത്തനം മരുന്നിനാല്‍ മാത്രം

ചന്ദ്രയാൻ-3 ദൗത്യത്തിൽ പ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശി അബി എസ്. ദാസിനെയും എഴുത്തുകാരൻ റിഹാൻ റാഷിദിനെയും കൊയിലാണ്ടി ബോയ്സ് ഹൈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആദരിക്കുന്നു

കൊയിലാണ്ടി: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ന്റെ വിക്ഷേപണത്തിൽ പ്രധാന പങ്കുവഹിച്ച കൊയിലാണ്ടി സ്വദേശിയായ ശാസ്ത്രജ്ഞന്‍ അബി എസ്. ദാസിനെയും മലയാള സാഹിത്യരംഗത്ത് നോവൽ വിഭാഗത്തിലെ യുവ എഴുത്തുകാരനും കൊയിലാണ്ടി സ്വദേശിയുമായ റിഹാൻ റാഷിദിനെയും ആദരിക്കുന്നു. കൊയിലാണ്ടി ബോയ്സ് ഹൈ സ്കൂളിലെ 2000 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഇരുവരെയും അനുമോദിക്കുന്നത്. ഇന്ന് വൈകീട്ട് നാല് മണിക്ക് കൊയിലാണ്ടി ബോയ്സ്

സാമൂഹിക സാക്ഷരതയുടെ പൂർണ്ണതയ്ക്ക് അർത്ഥവത്തായ വായന അനിവാര്യമെന്ന് എഴുത്തുകാരൻ റിഹാൻ റാഷിദ്; ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ വായനാ വാരാഘോഷം

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കൊയിലാണ്ടിയിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലുള്ള വായനവാരാഘോഷം ആരംഭിച്ചു. കൊയിലാണ്ടി സ്വദേശിയായ പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ റിഹാൻ റാഷിദ് വായനാ വാരാഘോഷം ഉദ്ഘാടനം ചെയ്തു. സാമൂഹിക സാക്ഷരതയുടെ പൂർണ്ണതയ്ക്ക് അർത്ഥവത്തായവായന അനിവാര്യമാണെന്ന് റിഹാൻ റാഷിദ് വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. വായന മരണത്തിലേക്കല്ലെന്നും വായനയുടെ വസന്തകാലമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം