Tag: rain disaster

Total 1 Posts

മരം വീണ് കീഴരിയൂർ മീത്തൽ കൃഷ്ണന്റെ വീട് തകർന്നു; മഴ ദുരന്തത്തിൽ കൊയിലാണ്ടി താലൂക്കിൽ കേടുപാടുകൾ സംഭവിച്ചത് 13 വീടുകൾക്ക്

കൊയിലാണ്ടി: രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. വിവിധ വീടുകൾ ഭാഗികമായി തകർന്നു. ഇന്നലെയും ഇന്നുമായി മഴ തോരാതെ പെയ്യുകയാണ്. ജില്ലയിൽ 20 വീടുകൾ ഭാ​ഗികമായി തകർന്നതായി ദുരന്ത നിവാരണ സെൽ അറിയിച്ചു. കൊയിലാണ്ടി താലൂക്കിൽ 13 വീടുകൾക്കാന് നാശ നഷ്ടങ്ങൾ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ്