Tag: Rahul Mangoottathil

Total 1 Posts

”ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതാ, വര്‍ഗ്ഗീയ ടീച്ചറമ്മ” കെ.ക.ശൈലജ ടീച്ചറെ അധിക്ഷേപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വടകര: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറെ വര്‍ഗീയ ടീച്ചറമ്മയെന്ന് വിശേഷിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെയും കെ.കെ.ശൈലജ ടീച്ചറുടെയും ഫോട്ടോകള്‍ ഒരുമിച്ചു പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്. ” ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന്