Tag: police-seize-mic-set-deny-permission-for-sdpi-march

Total 1 Posts

ബാലുശ്ശേരിയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം: എസ്.ഡി.പി.ഐ പ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നടത്താനിരുന്ന മാര്‍ച്ചിനും പൊതുയോഗത്തിനും അനുമതി നൽകാതെ പൊലീസ്, സ്ഥലത്ത് സംഘർഷാവസ്ഥ

ബാലുശ്ശേരി: ബാലുശേരിയിലെ ആള്‍ക്കൂട്ട ആക്രണത്തിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്. ബാലുശ്ശേരിയിൽ ജിഷ്ണു എന്ന യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിനു പുറകിൽ എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് സ്ഥലത്തുണ്ടാകാവുന്ന സംഘർഷം കണക്കിലെടുത്താണ് പോലീസ് അനുമതി നിഷേധിച്ചത്. മാര്‍ച്ചിനും പൊതുയോഗത്തിനും