Tag: Poilkave UP School

Total 1 Posts

ആടിയും പാടിയും കുരുന്നുകൾ; പൊയിൽക്കാവ് യു.പി സ്കൂളിൽ വാർഷികാഘോഷം

കൊയിലാണ്ടി: വൈവിധ്യങ്ങളായ പരിപാടികളോടെ പൊയിൽക്കാവ് യു .പി സ്കൂൾ സ്കൂൾ വാർഷികം ആഘോഷിച്ചു. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. നക്ഷത്രജാലം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി.ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ബാബുരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി