Tag: patna

Total 1 Posts

കണ്ണീരോർമ്മയായി ലിതാര; കുറ്റ്യാടിയുടെ പ്രിയ താരത്തിന് യാത്ര പറഞ്ഞ നാട്; യാത്രയായത് ഏറെ സ്വപ്‌നങ്ങൾ ബാക്കിവെച്ചിട്ട്

പേരാമ്പ്ര: യൗവ്വനത്തിലെ പൊലിഞ്ഞു പോയ ഭാവി വാഗ്ദാനമാകേണ്ടിയിരുന്ന ലിതാരയ്‌ക്ക് യാത്ര മൊഴി നൽകി നാട്. കുറ്റ്യാടി സ്വദേശിനിയും പ്രശസ്ത ബാസ്‌കറ്റ് ബോള്‍ താരവുമായ ലിതാരയെ ചൊവ്വാഴ്ച ബിഹാര്‍ പട്ന ഗാന്ധിനഗറിലെ ഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ മലയാളി ബാസ്‌കറ്റ് ബോള്‍ താരമായിരുന്നു ലിതാര. മൃതദേഹം പട്നയിൽ നിന്ന് ജന്മനാട്ടിൽ കൊണ്ടുവരുകയും രാത്രി പത്തോടെ