Tag: panj

Total 1 Posts

ലോക പഞ്ചഗുസ്തി; നാലാം സ്ഥാനം കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി വിമല്‍ ഗോപിനാഥ്

കൊയിലാണ്ടി: ലോക പഞ്ചഗുസ്തി മത്സരത്തില്‍ നാലാം സ്ഥാനം കരസ്ഥമാക്കി കൊയിലാണ്ടിക്കാരന്‍ വിമല്‍ ഗോപിനാഥ്. മലേഷ്യയിലെ കോലാലംപൂരില്‍ നടന്ന 86 കിലോഗ്രാം മത്സരത്തിലാണ് ഇന്ത്യയ്ക്കു വേണ്ടി വിമല്‍ നാലാം സ്ഥാനം കരസ്ഥമാക്കിയത്. ബംഗൂളുരുവില്‍ എഞ്ചീനീയറായ വിമല്‍ കൊയിലാണ്ടിയിലെ ഡോ; ഗോപിനാഥിന്റെയും പത്മജയുടെയും മകനാണ്. 38 രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ സ്വീഡന്റെ കെന്റ് ആന്‍ഡേര്‍സണ്‍, കാനഡയുടെ കെഞ്ചിയോഷിയോക്ക, ഗ്രീസിന്റെ ദിമിത്രിയോസ്