Tag: Pain and palliative care

Total 1 Posts

നടേരിയില്‍ സുരക്ഷാ പാലിയേറ്റീവിന് ഇനി കെട്ടിടം നിര്‍മ്മിക്കാം; കെട്ടിടത്തിനായി പഴങ്കാവില്‍ രാജന്‍ മാസ്റ്ററുടെ കുടുംബം നല്‍കിയ സ്ഥലത്തിന്‍റെ രേഖ കൈമാറി

കൊയിലാണ്ടി: സാധാരണ ജനങ്ങളുടെ ആരോഗ്യചികിത്സയ്ക്ക് കൈത്താങ്ങായ പെയ്ന്‍ ആന്റ് പാലിയേറ്റീവി കെയറിന് നടേരിയില്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടുനല്‍കി പഴങ്കാവില്‍ രാജന്‍ മാസ്റ്ററും കുടുംബവും. സുരക്ഷാ പാലിയേറ്റീവിനായി നല്‍കിയ സ്ഥലത്തിന്‍റെ രേഖ ബുധനാഴ്ച മേഖലാ രക്ഷാധികാരി ആര്‍.കെ. അനില്‍ കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ കുടുംബം എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് കൈമാറി. ഈ സ്ഥലത്ത് നാടിന്