Tag: Operation Romeo

Total 1 Posts

ബസ് സ്റ്റാന്റില്‍ മഫ്തിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരോട് അശ്ലീലം പറഞ്ഞു; ഓപ്പറേഷന്‍ റോമിയോയില്‍ കോഴിക്കോട് നിന്നും പിടിയിലായത് ഏഴ് ‘പൂവാലന്മാര്‍’

കോഴിക്കോട്: പൊതുയിടങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും അശ്ലീലം പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തുടങ്ങിയ ഓപ്പറേഷന്‍ റോമിയോയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും പിടികൂടിയത് ഏഴ് പേരെ. യൂണിഫോമിലല്ലാതെയാണ് വനിതാ പൊലീസ്‌ക്കാരും പുരുഷ പൊലീസുകാരും പൊതുയിടങ്ങളില്‍ നിന്നും ഇത്തരക്കാരെ പിടികൂടുന്നത്. ബസ് യാത്രക്കാരായ സ്ത്രീകളോടും മഫ്ടി ധരിച്ച വനിതാ പൊലീസ്‌ക്കാരോടും അപമര്യാദയോടെ പെരുമാറിയവരെയാണ് കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്റെയും എസ്.ഐ