Tag: Omassery

Total 2 Posts

ഓമശ്ശേരിയില്‍ പത്തുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

ഓമശ്ശേരി: ഓമശ്ശേരിയില്‍ മീന്‍പിടിക്കുന്നതിനിടെ പത്തുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. മുടൂര്‍ മൂസക്കുട്ടിയുടെ മകന്‍ മുഹമ്മജ് അജാസ് ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ മീന്‍പിടിക്കാനായി പോയതായിരുന്നു അജാസ്. വൈകുന്നേരം വീട്ടില്‍ നിന്ന് പുറത്തുപോയ കുട്ടിയെ രാത്രിയായിട്ടും കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ആറുമണിയോടെ കുളത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മീന്‍പിടിക്കാനുള്ള

ഓമശ്ശേരിയിൽ ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കൊടുവള്ളി: ഓഡിറ്റോറിയത്തില്‍ വിവാഹത്തിന് എത്തിയ അഞ്ച് വയസ്സുകാരന്‍ ഊഞ്ഞാലില്‍ നിന്ന് വീണ് മരിച്ചു. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. ഓമശ്ശേരി അമ്പലക്കണ്ടിയിലെ സ്‌നേഹതീരം കല്യാണമണ്ഡപത്തിലുള്ള ഇരുമ്പ് ഉഞ്ഞാലില്‍ നിന്ന് തെറിച്ച് വീണ കുട്ടി കമ്പികളുടെ ഇടയില്‍ കുരുങ്ങുകയായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ്