Tag: Navodaya School
Total 1 Posts
മണിയൂരിലെ നവോദയ വിദ്യാലയത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; വിശദാംശങ്ങൾ
പയ്യോളി: മണിയൂരിലെ ജവഹർ നവോദയ വിദ്യാലയത്തിൽ 2023-24 വർഷത്തേക്ക് ഒമ്പതാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അംഗീകാരമുള്ള സ്കൂളുകളിൽ പഠിക്കുന്ന എട്ടാംക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. http://www.navodaya.gov.in എന്ന സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 15 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 9497419144, 9496668500, 9074824574 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. Summary: Apply