Tag: naduvathur hss

Total 3 Posts

ഗൈഡ്‌സ് യൂണിറ്റ് ത്രിദിന ക്യാമ്പിന് നടുവത്തൂര്‍ ശ്രീവാസുദേവ ആശ്രമം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം

നടുവത്തൂര്‍: 2023-24 അധ്യയന വര്‍ഷത്തെ ഗൈഡ്‌സ് യൂണിറ്റ് ത്രിദിന ക്യാമ്പിന് നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ജനുവരി അഞ്ച്, ആറ്, ഏഴ് തിയ്യതികളിലായി ആര്‍.ടി.സി നടുവത്തൂരില്‍ നടത്തുന്ന ക്യാമ്പ് കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗൈഡ്‌സ് യൂണിറ്റ് ലീഡര്‍ ആര്‍ദ്ര.എസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍

പൊതു നിയമങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക ലക്ഷ്യം; നടുവത്തൂര്‍ ശ്രീവാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ്

നടുവത്തൂര്‍: നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമ ഗവണ്‍മന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗൈഡ്‌സ് യൂണിറ്റും കൊയിലാണ്ടി ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയും സംയുക്തമായി കുട്ടികള്‍ക്കായി പൊതു നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അമ്പിളി കെ.കെ.അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗൈഡ്‌സ് യൂണിറ്റ് ലീഡര്‍ ആര്‍ദ്ര.എസ് സ്വാഗതവും ദേവപ്രിയ.എം.എം നന്ദിയും പറഞ്ഞു. കൊയിലാണ്ടി കോടതിയിലെ അഭിഭാഷകനായ അരുണ്‍

ഇനി നാഥനില്ലാത്ത അവസ്ഥയില്ല! നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍

കൊയിലാണ്ടി: നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അനുബന്ധ നടപടികള്‍ ഏറ്റെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കിയതായും ഉത്തരവില്‍ വ്യക്തമാക്കി. മാനേജ്‌മെന്റ് ഇല്ലാത്തതിനാല്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നത് ഏറെക്കാലമായി പ്രദേശവാസികളും നാട്ടുകാരും മുന്നോട്ടുവെക്കുന്ന ആവശ്യമായിരുന്നു. ഇതുസംബന്ധിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നല്‍കിയ അഭ്യര്‍ത്ഥനയില്‍ 2021 ഫെബ്രുവരി 17ന് മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.