Tag: MS Namboothirippad

Total 1 Posts

എം.എസ്.നമ്പൂതിരിപ്പാട് സാമൂഹിക പരിഷ്കരണത്തിൻ്റെ നവോത്ഥാന നായകനെന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി; കൊഴുക്കല്ലൂരിൽ മക്കാട്ടില്ലത്ത് എം.എസ്.നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനവും രജത ജൂബിലി ആഘോഷ പരിപാടികളും

മേപ്പയ്യൂർ: കൊഴുക്കല്ലൂരിലെ മക്കാട്ടില്ലത്ത് എം.എസ്.നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനവും രജത ജൂബിലി ആഘോഷ പരിപാടികളും മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. മലബാറിലെ പ്രത്യേകിച്ച് കുറുമ്പ്രനാട് താലൂക്കിലെ നവോത്ഥാന നായകരിൽ പ്രമുഖനായിരുന്നു എം.എസ്.നമ്പൂതിരിപ്പാടെന്നും ചരിത്രത്തിൽ അവിസ്മരണിയമായ സ്ഥാനമാണ് അദ്ദേഹത്തിന്റെതെന്നും എം.ആർ.മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ജാതിവ്യവസ്ഥയും തീണ്ടലും തൊടീലും കൊടികുത്തി വാണ അക്കാലത്ത് അവർണരുടെ