Tag: military

Total 1 Posts

‘ആകാശത്ത് തീഗോളങ്ങൾ ഉയരുന്നതും പുകക്കോട്ടകൾ മഞ്ഞു മലകളെ വിഴുങ്ങുന്നതും ഡോക്ടറുടെ മെഡിക്കൽ സംഘത്തിന് കാണാമായിരുന്നു; മുറിവേറ്റ് പിടയുന്ന ജവാന്മാരെ ഒന്നിനു പുറകെ മറ്റൊന്നായി ക്യാമ്പിലേക്ക് എത്തിച്ചുകൊണ്ടിരുന്നു’; അൻപത് വർഷങ്ങൾക്ക് ശേഷം കാശ്മീരിലെ ഗുൽമാർഗ് സൈനിക മേഖല സന്ദർശിച്ചതിന്റെ അനുഭവങ്ങൾ എഴുതുന്നു കൊയിലാണ്ടിയുടെ സ്വന്തം ശിശുരോഗ വിദഗ്ധൻ ക്യാപ്റ്റൻ ഗോപിനാഥ്

പി.എസ് കുമാർ കൊയിലാണ്ടി കൊയിലാണ്ടി: ആയുസ്സിന്റെ ചുരുങ്ങിയ കാലമെങ്കിലും ഇന്ത്യൻ സൈന്യത്തിന്റെ ആരോഗ്യ പരിരക്ഷക്ക് വേണ്ടി സേവന നിരതനാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം നെഞ്ചേറ്റിയാണ് ക്യാപ്റ്റൻ ഡോ. ഗോപിനാഥ് കാശ്മീരിലെ ഗുൽമാർഗ് സൈനിക മേഖലയിൽ വീണ്ടുമെത്തിയത്. അമ്പത് വർഷത്തെ ഇടവേളക്ക് ശേഷമുള്ള ഒരു എത്തിനോട്ടം. ഒരു കാലത്ത് തന്റെ പട്ടാള ബൂട്ടുകൾ പതിഞ്ഞ ഹിമവഴികൾ താണ്ടവെ ആ