Tag: Menstrual Cup

Total 1 Posts

ഉറക്കമില്ലാത്ത രാത്രികളും മനസ് മടുപ്പിക്കുന്ന പ്രഭാതങ്ങളും ഓര്‍മ്മകളായി; മെന്‍സ്ട്രല്‍ കപ്പ് വിപ്ലവമാണ്

  ഹരിത ജി.ആര്‍ നമ്മുടെ സമൂഹം എന്നും നെറ്റി ചുളിച്ചുകൊണ്ട് നോക്കിക്കാണുന്ന ഒന്നാണ് സ്ത്രീകളിലെ ജൈവിക പ്രക്രിയായ ആര്‍ത്തവം. ഈ വാക്ക് പൊതു ഇടങ്ങളിൽ പറയാൻ പോലും നമ്മൾ തുടങ്ങിയത് അടുത്തിടെയാണ്.  ‘ആര്‍ത്തവം അശുദ്ധമാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് പലതരത്തിലുള്ള വിലക്കുകളും വിവേചനങ്ങളുമാണ് ഇവിടെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നത് എന്നത് ദുഃഖകരമായ യാഥാര്‍ത്ഥ്യമാണ്. സാമൂഹ്യമായ ഇത്തരം പ്രശ്‌നങ്ങള്‍