Tag: malappuaram

Total 1 Posts

കോഴിക്കോട് സ്വദേശികളായ നാലംഗ കുടുംബം മലപ്പുറത്ത് വീടിനുള്ളില്‍ മരിച്ച നിലയില്‍; മരിച്ചവരില്‍ രണ്ട് കുട്ടികളും

കോഴിക്കോട്: മലപ്പുറം മുണ്ടുപറമ്പില്‍ രണ്ട് കുട്ടികള്‍ അടക്കം നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ധന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശികളായ ഇവര്‍ മലപ്പുറം മുണ്ടുപറമ്പില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ ഇവരെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതിരുന്നതോടെ ബന്ധുക്കള്‍