Tag: Majni Thiruvangoor

Total 1 Posts

ഗാന്ധിയുടെ ജീവിതം ഏറ്റവും നീളം കൂടിയ ക്യാന്‍വാസിലേക്ക് പകര്‍ത്തി; ലോക റെക്കോര്‍ഡില്‍ ഇടംനേടി തിരുവങ്ങൂര്‍ സ്വദേശി മജ്‌നിയും കൂട്ടരും

കൊയിലാണ്ടി: ഗാന്ധിജിയുടെ ജീവിതകഥയെ ഏറ്റവും നീളം കൂടിയ ക്യാന്‍വാസിലേക്ക് പകര്‍ത്തി ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് തിരുവങ്ങൂര്‍ സ്വദേശിനിയായ ചിത്രകാരിയും ചരിത്ര അധ്യാപികയുമായ മജ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍ ഫോര്‍ ഗാന്ധിയല്‍ സ്റ്റഡീസും കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയും ആര്‍ട്ട് കേരള മുസരീസും സംയുക്തമായി സംഘടിപ്പിച്ച ‘ഗാന്ധിപഥം’ ചിത്രരചനാ യജ്ഞത്തിനാണ് ലോക റെക്കോര്‍ഡ് ലഭിച്ചിരിക്കുന്നത്.