Tag: License

Total 1 Posts

ഉള്ളിയേരി മുതല്‍ നടുവണ്ണൂര്‍ വരെ മത്സരയോട്ടം, ഒടുവില്‍ കൂട്ടിയിടി; രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് ആര്‍.ടി.ഒ

നടുവണ്ണൂര്‍: മത്സരയോട്ടത്തിനിടെ അപകടമുണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആര്‍.ടി.ഒ സസ്‌പെന്റ് ചെയ്തു. ഉള്ളിയേരി മുതല്‍ നടുവണ്ണൂര്‍ വരെ മത്സരയോട്ടം നടത്തിയ രണ്ട് സ്വകാര്യ ബസ്സുകളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് റീജിയണല്‍ ആര്‍.ടി.ഒ മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. നന്മണ്ട റീജിയണല്‍ ആര്‍.ടി.ഒ രാജീവാണ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കാളിന്ദി ബസ്സിന്റെ ഡ്രൈവര്‍ പ്രേമദാസന്‍,