Tag: kutyadi native

Total 1 Posts

പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി സലാലയിൽ വെടിയേറ്റ് മരിച്ച നിലയിൽ

പേരാമ്പ്ര: പേരാമ്പ്ര സ്വദേശി സലാലയിൽ വെടിയേറ്റ് മരിച്ച നിലയില്‍. പേരാമ്ബ്ര ചെറുവണ്ണൂര്‍ സ്വദേശി നിട്ടം തറമ്മല്‍  മൊയ്തീനാണ് മരിച്ചത്. സലായിലെ പള്ളിയിലാണ് വെടിയേറ്റ് മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കായി നമസ്കാരത്തിനായി പള്ളിയില്‍ എത്തിയതായിരുന്നു മൊയ്തീന്‍. അല്‍പ സമയത്തിനു ശേഷം