Tag: KS Sabarinath

Total 1 Posts

കെ.എസ്.ശബരിനാഥിന്റെ അറസ്റ്റ്: കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.എസ്.ശബരിനാഥിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നില നിൽക്കുക പോലും ചെയ്യാത്ത വാദങ്ങൾ നിരത്തി കള്ളക്കേസ് ചുമത്തിയാണ് ശബരിനാഥിനെ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇ.കെ.ശീതൾ രാജ്