Tag: Koyilndy
Total 1 Posts
നിരാലംബരായ രോഗികളെ ചേർത്ത് പിടിക്കാം, സ്നേഹസ്പർശത്തിലൂടെ സാന്ത്വനമേകാം; കൊയിലാണ്ടിയിൽ പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസും
കൊയിലാണ്ടി: നഗരസഭ താലൂക്ക് ആശുപത്രി സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ഭാഗമായി പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. സന്ദേശ റാലി നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില