Tag: #Koyilandykootam

Total 1 Posts

കാരുണ്യ ഹസ്തവുമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി; ശാദുലിക്കും സജീഷിനും ചികിത്സാ ധനസാഹയം കെെമാറി

കൊയിലാണ്ടി: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കാരുണ്യ ഹസ്തം പരിപാടിയിൽ ഉൾപ്പെടുത്തി ചികിത്സാ സഹായങ്ങൾ വിതരണം ചെയ്തു. വൃക്കരോഗം ബാധിച്ചു ഡയാലിസിസിനു വിധേയനായ കൊല്ലം സ്വദേശി ശാദുലിക്കും ലുക്കീമിയ ബാധിച്ചു കിടപ്പിലായവ മേലൂർ സ്വദേശി സജീഷിനുള്ള രണ്ടാം ഘട്ട ചികിത്സാ സഹായവുമാണ് വിതരണം ചെയ്തത്. ശാദുലി ചികിത്സാ കമ്മറ്റിക്ക് വേണ്ടി ജാഫർ ടി വി അൻസാർ കൊല്ലം